tag:blogger.com,1999:blog-1947432367001517592.post269331049411453117..comments2023-03-24T07:47:58.761-07:00Comments on ദര്‍പ്പണം : ചില തിരിച്ചറിവുകള്റോസാപ്പൂക്കള്http://www.blogger.com/profile/01826874643643214994noreply@blogger.comBlogger35125tag:blogger.com,1999:blog-1947432367001517592.post-41691984308801092182013-12-11T06:52:46.328-08:002013-12-11T06:52:46.328-08:00‘മണ്ണിനെയും മഴവെള്ളത്തെയും ഭൂമിയിലെ സകല
ചരാചരങ്ങള...‘മണ്ണിനെയും മഴവെള്ളത്തെയും ഭൂമിയിലെ സകല
ചരാചരങ്ങളെയും സ്നേഹിച്ചു സംരക്ഷിച്ചു ജീവിച്ചിരുന്ന
മനുഷ്യരുടെ കഥ കെട്ടുകഥയൊന്നും അല്ല എന്ന തിരിച്ചറിവ്,
അതാകട്ടെ പുതിയ തലമുറയ്ക്ക് നമുക്ക് പകര്‍ന്നു നല്കുവാനുള്ള വിലയേറിയ പാഠം.‘

തീർച്ചയായും... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1947432367001517592.post-25054770689126640342013-11-30T21:53:25.316-08:002013-11-30T21:53:25.316-08:00ആദ്യമേ പറയട്ടെ, ഞാന്‍ ആ ഉരുളന്‍ കല്ലുകളില്‍ ചവിട്ട...ആദ്യമേ പറയട്ടെ, ഞാന്‍ ആ ഉരുളന്‍ കല്ലുകളില്‍ ചവിട്ടി, പുഴയുടെ കുറുകെ കടന്ന്, കുന്നുകള്‍ ചവിട്ടിക്കയറി, മരത്തണലില്‍ വിശ്രമിച്ച്, കുന്നിന്റെ നെറുകയില്‍ കയറിയതിന് ശേഷമാണ് പോസ്റ്റ് വായിച്ചത്.അത്രക്കും ഇഷ്ടമായി ചിത്രം.ലേഖനവും വളരെ ഇഷ്ടമായി. ആ കവിത ഒന്ന് കേള്‍ക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന കുണ്ഠിതവും..തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-1947432367001517592.post-21947291304222285512013-11-10T23:14:48.857-08:002013-11-10T23:14:48.857-08:00ഒരു തിരുത്തലിന് ഇനിയും സമയം വൈകിയിട്ടില്ലഒരു തിരുത്തലിന് ഇനിയും സമയം വൈകിയിട്ടില്ലനളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-1947432367001517592.post-75649765540191358772013-10-21T16:05:44.824-07:002013-10-21T16:05:44.824-07:00ഏകദേശം ഇതേ ചിന്തയില്‍ ഒരു കവിത എഴുതിയിരുന്നു -അത് ...ഏകദേശം ഇതേ ചിന്തയില്‍ ഒരു കവിത എഴുതിയിരുന്നു -അത് കൊണ്ട് തന്നെ വായനയില്‍ എനിക്ക് അത്ഭുതം ആണ് തോന്നിയത് . അതെ നമ്മളൊക്കെയും തിരിച്ചറിവുകള്‍ കണ്ടെത്തേണ്ട സമയം കഴിഞ്ഞിരിക്കുന്നു....നന്നായി എഴുതി -ആശങ്ക ജനിപ്പിച്ചെങ്കിലും !Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-1947432367001517592.post-23103492562924964722013-10-05T22:28:24.228-07:002013-10-05T22:28:24.228-07:00നന്നായിട്ടുണ്ട്..
തൂലികയെ ചലിപ്പിച്ചുകൊണ്ടേയിരിക്ക...നന്നായിട്ടുണ്ട്..
തൂലികയെ ചലിപ്പിച്ചുകൊണ്ടേയിരിക്കുക..
അടുത്ത പോസ്റ്റിനായ് കാത്തിരിക്കുന്നു..മുബാറക്ക് വാഴക്കാട്https://www.blogger.com/profile/17195750640645933491noreply@blogger.comtag:blogger.com,1999:blog-1947432367001517592.post-7499798344322540782013-09-29T06:08:52.934-07:002013-09-29T06:08:52.934-07:00നമുക്ക് നാമെ പണിവതു നാകവും നരകവുമൊരു പോലെ എന്ന് കവ...നമുക്ക് നാമെ പണിവതു നാകവും നരകവുമൊരു പോലെ എന്ന് കവി പണ്ട് പാടിയത് എത്ര സത്യമാണ് .ചിന്തോദ്ദീപകമായ ലേഖനം റോസാപ്പൂവിന് ആശംസകള്‍ !മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-1947432367001517592.post-43763549812179506382013-09-05T09:07:47.907-07:002013-09-05T09:07:47.907-07:00Really Touching.. എന്തൊക്കെയായാലും മനുഷ്യൻ ഇതൊന്നു...Really Touching.. എന്തൊക്കെയായാലും മനുഷ്യൻ ഇതൊന്നും ഓർക്കാൻ തയ്യാറാകില്ല ..ഭൂമിയെ മറക്കുന്ന മനുഷ്യനാകാനാണ് അവനു താൽപ്പര്യം ..പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-1947432367001517592.post-63826105430720650042013-06-07T09:18:03.474-07:002013-06-07T09:18:03.474-07:00നന്നായിട്ടുണ്ട്നന്നായിട്ടുണ്ട്roopeshvkmhttps://www.blogger.com/profile/06955959441750106799noreply@blogger.comtag:blogger.com,1999:blog-1947432367001517592.post-46911868259834498862013-05-25T23:52:47.108-07:002013-05-25T23:52:47.108-07:00നല്ല ലേഖനം റോസേ ..നല്ല ലേഖനം റോസേ ..kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-1947432367001517592.post-12266342307513749702013-05-22T07:39:21.134-07:002013-05-22T07:39:21.134-07:00വളരയധികം ഗൌരവമായി ചിന്തികേണ്ട വിഷയങ്ങൾ .
ഇപ്പോൾ സ...വളരയധികം ഗൌരവമായി ചിന്തികേണ്ട വിഷയങ്ങൾ .
ഇപ്പോൾ സാധാരണക്കാർ മാത്രമാണ് ഇതെല്ലാം ചിന്തിക്കുന്നത് .
പണവും സ്വാധീനവും ഉള്ളവർ നാടിന്റെയും ഭൂമിയുടെയും
നശിപ്പിച്ചു വികൃതമാക്കി കൊണ്ടിരിക്കുന്നു . അവർക്കെല്ലാം
പ്രസംഗത്തിൽ മാത്രമേയൊള്ളൂ നന്മ സഹിഷ്ണുത . പ്രവർത്തിയിൽ
ഒന്നുമില്ല. കവിയുടെ വാക്കുകൾ എല്ലാവർക്കും പ്രചോതനമാവട്ടെ
എന്ന് പ്രത്യാശിക്കുന്നു .
റോസാ പൂക്കളിനു നന്ദി
-- ഷൈജു.എ.എച്ച്https://www.blogger.com/profile/07818895137583941438noreply@blogger.comtag:blogger.com,1999:blog-1947432367001517592.post-91869966962111987512013-05-21T02:50:52.441-07:002013-05-21T02:50:52.441-07:00വികസനം എന്ന് പറഞ്ഞാല്‍ കുടിഒഴിപ്പിക്കല്‍ ,ജലാശയം ന...വികസനം എന്ന് പറഞ്ഞാല്‍ കുടിഒഴിപ്പിക്കല്‍ ,ജലാശയം നികത്തല്‍ ,വറ്റിക്കല്‍ ,മലകളും കാടുകളും ഇല്ലാതാക്കല്‍ എന്നിവയായിരിക്കുന്നു ഇന്ന് .എന്നാല്‍ ബദല്‍ വികസനം എന്ന കാഴ്ചപ്പാടില്‍ കൂടി മാറ്റി തിരുത്താന്‍ നാം തയ്യാറാകണം ...നല്ല വിവരണം തിരയുടെ ആശംസകള്‍ തിരhttp://thirayil.blogspot.comnoreply@blogger.comtag:blogger.com,1999:blog-1947432367001517592.post-21714398960187723712013-05-19T23:47:03.566-07:002013-05-19T23:47:03.566-07:00നല്ല ലേഖനം .. നല്ല ലേഖനം .. niDheEsH kRisHnaN @ ~അമൃതംഗമയ~https://www.blogger.com/profile/03721634958720659589noreply@blogger.comtag:blogger.com,1999:blog-1947432367001517592.post-21825251427179324152013-05-16T08:28:19.343-07:002013-05-16T08:28:19.343-07:00നന്നായിരിക്കുന്നു... ഇനി വരുന്ന തലമുറകൾക്ക് നന്മ ച...നന്നായിരിക്കുന്നു... ഇനി വരുന്ന തലമുറകൾക്ക് നന്മ ചൊല്ലി കൊടുക്കാം.. :)ഹരിപ്രിയhttps://www.blogger.com/profile/06677013500599662725noreply@blogger.comtag:blogger.com,1999:blog-1947432367001517592.post-76447446997446639172013-05-15T12:21:43.742-07:002013-05-15T12:21:43.742-07:00ഒരു കുട്ടി വളരുന്നത് അച്ഛനമ്മാമാരെ കണ്ടിട്ട് തന്ന...ഒരു കുട്ടി വളരുന്നത് അച്ഛനമ്മാമാരെ കണ്ടിട്ട് തന്നെയാണ് -
ജയങ്ങൾ നേടുന്നതോടൊപ്പം,തോൽവികളും, ഉൾകൊള്ളാൻ, അവരെ
പ്രാപ്യരാക്കുക!
നല്ല്ല എഴുത്ത് -
ആശംസകൾ RAGHU MENONhttps://www.blogger.com/profile/06130687363462572910noreply@blogger.comtag:blogger.com,1999:blog-1947432367001517592.post-50478876175209664832013-05-15T10:23:24.316-07:002013-05-15T10:23:24.316-07:00അദ്ദേഹത്തോടൊപ്പം കൂട്ടികൊണ്ടുപോകുവാനായി അവതരണ വരിക...അദ്ദേഹത്തോടൊപ്പം കൂട്ടികൊണ്ടുപോകുവാനായി അവതരണ വരികൾക്ക്..
കവിതയിൽനിന്ന് പ്രചോദനംകൊണ്ട ചിന്തകളും നിരീക്ഷണങ്ങളും തിരിച്ചറിവുകളും നല്ലതിലേക്ക് നയിക്കട്ടെ..
ആശംസകൾ ..!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-1947432367001517592.post-77707337717125702602013-05-15T10:23:14.820-07:002013-05-15T10:23:14.820-07:00അദ്ദേഹത്തോടൊപ്പം കൂട്ടികൊണ്ടുപോകുവാനായി അവതരണ വരിക...അദ്ദേഹത്തോടൊപ്പം കൂട്ടികൊണ്ടുപോകുവാനായി അവതരണ വരികൾക്ക്..
കവിതയിൽനിന്ന് പ്രചോദനംകൊണ്ട ചിന്തകളും നിരീക്ഷണങ്ങളും തിരിച്ചറിവുകളും നല്ലതിലേക്ക് നയിക്കട്ടെ..
ആശംസകൾ ..!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-1947432367001517592.post-64672170876175721442013-05-15T03:32:19.504-07:002013-05-15T03:32:19.504-07:00വീണ്ടുവിചാരമില്ലാതെ ചെയ്യുന്ന ചെയ്തികള്‍ എല്ലാം തന...വീണ്ടുവിചാരമില്ലാതെ ചെയ്യുന്ന ചെയ്തികള്‍ എല്ലാം തന്നെ ഒരു ഊരാക്കുടുക്കായി നമ്മുടെ കഴുത്തില്‍ തന്നെ ചുറ്റുന്നു... അപ്പോള്‍ ശ്വാസം മുട്ടി നിലവിളിച്ചിട്ടെന്ത് ഫലം???
ഉള്ളതിനെ ഇല്ലാതാക്കാന്‍ എളുപ്പമാണ്. എന്നാല്‍ സംരക്ഷിക്കാന്‍ എളുപ്പമല്ല താനും! തെറ്റുകള്‍ തിരിച്ചറിയാന്‍ ഇനിയും ഏറെ വൈകില്ലെന്ന് പ്രത്യാശിക്കാം..Nishahttps://www.blogger.com/profile/14929794638674106552noreply@blogger.comtag:blogger.com,1999:blog-1947432367001517592.post-45980426095413638712013-05-14T23:01:11.118-07:002013-05-14T23:01:11.118-07:00മരിച്ച മണ്ണിന്റെ മുകളില്‍ മടിയനായിരിക്കും മനിതനോടെ...മരിച്ച മണ്ണിന്റെ മുകളില്‍ മടിയനായിരിക്കും മനിതനോടെന്ത് ചൊല്ലിയിട്ടെന്തു കഥ

ആശംസകള്‍ Anonymoushttps://www.blogger.com/profile/10781780253439558385noreply@blogger.comtag:blogger.com,1999:blog-1947432367001517592.post-80076017848865593402013-05-14T22:39:38.583-07:002013-05-14T22:39:38.583-07:00കഴിഞ്ഞ വർഷം ഒരു കഥയരങ്ങളിൽ സംബന്ധിക്കാൻ ദോഹയിൽ വന്‍...കഴിഞ്ഞ വർഷം ഒരു കഥയരങ്ങളിൽ സംബന്ധിക്കാൻ ദോഹയിൽ വന്നപ്പോഴും കവി ഇത് ആലപിക്കുകയും ഏറെ വാചാലമാവുകയും ചെയ്തതിന് ഞാനും സാക്ഷിയായിരുന്നു.

ഇവിടെ, ലേഖനം പറയുന്നതുപോലെ ഇത്തരം വ്യക്തിഗത പ്രവര്‍ത്തനങ്ങളിലൂടെ പൂര്‍ണ്ണമായും പരിഹാരിക്കാവുന്ന ഒന്നല്ല നിലവിലെ പാരിസ്ഥിതിക പ്രശ്നങ്ങള്‍. കൃത്യമായ വികസന നയത്തിലൂടെയും അതിന്റെ ശരിയായ പ്രയോഗത്തിലൂടെയും മാത്രം മറികടക്കാവുന്ന ഒന്നാണ് ഇത്. എന്നാല്‍, വികസന നയങ്ങളില്‍ ഒരു

'പരിസ്ഥിതി സൌഹൃദചിന്ത' ഉണ്ടാക്കി എടുക്കാന്‍ മാറി മാറി വരുന്ന നമ്മുടെ ഗവന്മേന്റുകളൊന്നും തയ്യാറായിട്ടില്ല. മൂലധന ശക്തികളുടെ താല്പര്യം സംരക്ഷിക്കാന്‍ എന്നും പ്രതിജ്ഞാബദ്ധമായ ഭരണ കൂടങ്ങള്‍ നിരവധി ഉടമ്പടികളിലൂടെ അത് സ്വന്തം ജനതയുടെ മേല്‍ അടിച്ചേല്പിക്കുന്ന കാഴ്ചയാണ് അധികാര കൈമാറ്റത്തിന്റെ 65 ആം ആഘോഷവേളയിലും നാം കാണുന്നത്. ദേശീയ താല്പര്യങ്ങള് ഇല്ലാത്ത ഇന്ത്യയിലെ ദല്ലാള്‍ കുത്തക മുതലാളിത്വം ആഗോള സാമ്രാജ്യത്വ നയങ്ങള്‍ നടപ്പിലാക്കുന്ന ഇടനിലക്കാരായി നില്ക്കുന്ന ദയനീയ കാഴ്ചയും നമുക്ക് കാണേണ്ടി വരുന്നു. അതിനെ താങ്ങി നിര്‍ത്തുന്ന 'ഏജന്‍സികള്‍ ' മാത്രമായി നമ്മുടെ സര്‍ക്കാരുകള്‍ ചുരുങ്ങുകയും ചെയ്യുമ്പോള്‍ പരിസ്ഥിതിയെ തിരിച്ചു പിടിക്കുന്ന പ്രക്രിയ സങ്കീര്‍ണ്ണമായ ഒന്നായി മാറുകയും ചെയ്യുന്നു.

യഥര്ത്ഥത്തില്, ഏതൊരു സമൂഹത്തിന്റെയും ജനതയുടെയും വികസനം എന്ത് എന്ന അടിസ്ഥാനപ്രശ്നത്തെ തലകീഴാക്കി നിര്‍ത്തുന്ന ഒരു അഭിനവ വികസനമാണ് ഇന്ന് നടക്കുന്നത്. കൃഷിയിലും മനുഷ്യന്റെ പ്രാഥമികമായ ആവശ്യങ്ങളിലും ഊന്നുന്ന വികസനത്തിന് പകരം പ്രലോഭനങ്ങളില്‍ വീഴ്ത്തി, ഉപഭോഗതൃഷ്ണ വര്‍ദ്ധിപ്പിച്ച് ഒരു ജനതയെ മുഴുവന്‍ മസ്തിഷ്ക പ്രക്ഷാളനം നടത്തി ഏതാനും വ്യക്തികളിലേയ്ക്ക് സമ്പത്ത് കേന്ദ്രീകരിക്കുന്ന പകല്‍കൊള്ളയാണ് കാലങ്ങളോളമായി ഇവിടെ നടക്കുന്നത്. ഇത്, കൃഷിയെ വളരെ അപ്രസക്തമായ ഒന്നാക്കി മാറ്റുന്നു. ഉപഭോഗവസ്തുക്കളുടെ നിര്‍മ്മാണവും അവയുടെ വിപണനവുമാണ് യഥാര്‍ത്ഥവികസനം എന്ന് കൊട്ടിഘോഷിക്കുന്നു. റോഡുകളും എയര്‍പോര്‍ട്ടുകളും വന്‍കെട്ടിടങ്ങളുമാണ് വികസനം എന്ന് നമ്മെ തെറ്റായി ധരിപ്പിക്കുന്നു.

നാമൂസ് പെരുവള്ളൂര്‍ https://www.blogger.com/profile/00387749239801761551noreply@blogger.comtag:blogger.com,1999:blog-1947432367001517592.post-10241754081623607882013-05-14T13:40:08.071-07:002013-05-14T13:40:08.071-07:00നെല്‍പ്പാടങ്ങള്‍ നികത്തി കുന്നും മലയും ഇടിച്ചു നിര...നെല്‍പ്പാടങ്ങള്‍ നികത്തി കുന്നും മലയും ഇടിച്ചു നിരത്തി ഫ്ലാറ്റുകളും കോണ്‍ക്രീറ്റ് സൌദങ്ങളും നിർമ്മിക്കുമ്പോൾ നഷ്ടമാകുന്നത് ഭാവി തലമുറയുടെ ജീവിത സുരക്ഷയാണ് .
പണ്ട് താമസിച്ച വയലും വീടും ഇന്ന് സ്വന്തം മക്കൾക്ക് കാണിച്ചു കൊടുക്കാൻ കഴിയാത്ത അവസ്ഥ .....
മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഈ എഴുത്തിനു എല്ലാ വിധ ആശംസകളും ...Artof Wavehttps://www.blogger.com/profile/11940222187695259439noreply@blogger.comtag:blogger.com,1999:blog-1947432367001517592.post-74234770247758962652013-05-14T12:16:38.790-07:002013-05-14T12:16:38.790-07:00>>ചീത്തക്കുട്ടികള്‍ എന്നൊന്നില്ല ചീത്ത അച്ഛന...>>ചീത്തക്കുട്ടികള്‍ എന്നൊന്നില്ല ചീത്ത അച്ഛനമ്മമാരും ചീത്ത സാഹചര്യങ്ങളും ആണുള്ളത് എന്ന് എവിടെയോ വായിച്ചു കേട്ടത് ഓര്‍ക്കുന്നു. <<

തീർച്ചയായും ..

പ്രവാചകർ മുഹമ്മദ് നബി(സ)യുടെ മൊഴിമുത്തിലാണ് ഞാൻ കേട്ടിട്ടുള്ളത്. “എല്ലാ കുഞ്ഞുങ്ങളും പിറന്ന് വീഴുന്നത് ശുദ്ധ പ്രകൃതിയിലാണ് , അവന്റെ മാതാപിതാക്കളാണ് അവനെ പല വിശ്വാസത്തിലേക്കും മറ്റും വഴി നടത്തുന്നതെന്ന്”

ഒരു കുഞ്ഞിനെ നന്നാക്കുന്നതിലും ചീത്തയാക്കുന്നതിലും അവന്റെ മാതപിതാക്കൾക്ക് മുഖ്യമായ പങ്കുണ്ട് എന്നത് തന്നെയാണു വസ്തുത.. ലേഖനം നന്നായി ചേച്ചീബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-1947432367001517592.post-40031275575504211652013-05-14T11:58:58.719-07:002013-05-14T11:58:58.719-07:00പതിവുപോലെ നല്ല കുറിപ്പ്. ഒന്നും നേരയാവില്ലായിരിക്ക...പതിവുപോലെ നല്ല കുറിപ്പ്. ഒന്നും നേരയാവില്ലായിരിക്കാം, എന്നാലും ഇത്തരം എഴുത്തുകള്‍ വായിക്കുന്നവനെയെങ്കിലും ചിലതെല്ലാം ഓര്‍മ്മപ്പെടുത്തും.ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-1947432367001517592.post-82894725593681658892013-05-14T11:45:03.610-07:002013-05-14T11:45:03.610-07:00തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് പരിണമിക്കുക എന്ന...തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് പരിണമിക്കുക എന്നത് പ്രകൃതി നിയമമാണ്. ഈ പരിണാമത്തോടൊപ്പം ഭൗതികവും ആത്മീയവുമായ ചുറ്റുപാടുകളും പരിണമിക്കും.ഈ പ്രപഞ്ചനീതി ഉള്‍ക്കൊള്ളാന്‍ നമ്മുടെ കവികള്‍ ഇപ്പോഴും തയ്യാറല്ല എന്നു തോന്നുന്നു.......Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-1947432367001517592.post-82454345060163106542013-05-14T11:15:57.519-07:002013-05-14T11:15:57.519-07:00കവിക്കും കവിത ലേഖനമാക്കിയ താങ്കൾക്കും മഴവില്ലിനും...കവിക്കും കവിത ലേഖനമാക്കിയ താങ്കൾക്കും മഴവില്ലിനും നന്ദി .Abduljaleel (A J Farooqi)https://www.blogger.com/profile/05903786430543888004noreply@blogger.comtag:blogger.com,1999:blog-1947432367001517592.post-52535448654704959952013-05-14T10:05:22.363-07:002013-05-14T10:05:22.363-07:00nalla kurippu rosilichechi ... nalla kurippu rosilichechi ... ആമി അലവി https://www.blogger.com/profile/10268813604263545790noreply@blogger.com