tag:blogger.com,1999:blog-1947432367001517592.post3791195232440501198..comments2023-03-24T07:47:58.761-07:00Comments on ദര്‍പ്പണം : ഹൌ....എന്തൊരു ചൂട്റോസാപ്പൂക്കള്http://www.blogger.com/profile/01826874643643214994noreply@blogger.comBlogger10125tag:blogger.com,1999:blog-1947432367001517592.post-448223646913367402016-09-12T08:57:01.340-07:002016-09-12T08:57:01.340-07:00ഹൌ... എന്തു രസം.... ഹൌ... എന്തു രസം.... പ്രകാശ് ചിറക്കൽhttps://www.blogger.com/profile/10331079048062860297noreply@blogger.comtag:blogger.com,1999:blog-1947432367001517592.post-76270469161537253322016-03-14T22:58:15.349-07:002016-03-14T22:58:15.349-07:00നാം വെറും കാഴ്ചക്കാര്‍ മാത്രമോ നാം വെറും കാഴ്ചക്കാര്‍ മാത്രമോ Geethakumarihttps://www.blogger.com/profile/13576312986616903049noreply@blogger.comtag:blogger.com,1999:blog-1947432367001517592.post-19751873459229274422016-01-13T15:13:51.572-08:002016-01-13T15:13:51.572-08:00ചിലത് നഷ്ടപ്പെട്ടാലല്ലേ ചിലത് നേടുക.
സുഖശീതളമായ ന...ചിലത് നഷ്ടപ്പെട്ടാലല്ലേ ചിലത് നേടുക.
സുഖശീതളമായ നാടും ആധുനിക വല്ക്കരണവും
ഒരിക്കലും ചേര്‍ന്ന് പോവുകയില്ല. നമുക്ക് കോണ്‍ക്രീറ്റിടാത്ത
വീടോ എല്ലാവരും പൊതു വാഹനങ്ങളില്‍ യാത്ര ചെയ്യുന്നതോ
ചിന്തിക്കാനാവില്ല. അത് കൊണ്ടു തന്നെ നമുക്ക് ഹൌ...എന്തൊരു
ചൂട് “ എന്ന് പറഞ്ഞു കൊണ്ടു മഴക്കാലം വന്നാലും ആകാശത്തു ഉരുണ്ടു
കൂടുവാന്‍ താമസിക്കുന്ന മഴ മേഘങ്ങളെ കാത്തിരിക്കാം. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1947432367001517592.post-21516355499533643432014-09-02T09:43:50.678-07:002014-09-02T09:43:50.678-07:00:):)ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-1947432367001517592.post-65162234079032510882014-04-28T08:01:37.166-07:002014-04-28T08:01:37.166-07:00എല്ലാം കണ്ടുകൊണ്ടിരിക്കാം എന്നല്ലാതെ ഒന്നിനും കഴിയ...എല്ലാം കണ്ടുകൊണ്ടിരിക്കാം എന്നല്ലാതെ ഒന്നിനും കഴിയാതെ....പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-1947432367001517592.post-60452440476579753542014-04-28T01:06:22.819-07:002014-04-28T01:06:22.819-07:00തിരുവനതപുരം ഇപ്പോൾ, ഇതിനേക്കാൾ കഷ്ടമായി മാറുകയാ......തിരുവനതപുരം ഇപ്പോൾ, ഇതിനേക്കാൾ കഷ്ടമായി മാറുകയാ....റോസിൽ... ചൂട് അസഹനീയമാണ്....ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1947432367001517592.post-13446702604248076282014-04-27T23:40:16.108-07:002014-04-27T23:40:16.108-07:00എന്താ ചെയ്യുക . ഒന്നും ചെയ്യാനില്ല. അനിയന്ത്രിതമായ...എന്താ ചെയ്യുക . ഒന്നും ചെയ്യാനില്ല. അനിയന്ത്രിതമായ നഗരവൽക്കരണം നമ്മുടെ നിയന്ത്രണത്തിലല്ല . തിരുനെല്ലി അപ്പപ്പാറയിൽ കാടിന് തീയിട്ടതും നമ്മളല്ല. മരങ്ങൾ മുറിക്കാതെ പൾപ്പ് ഉണ്ടാവില്ല. പേപ്പറില്ലാതെ നമ്മൾ എഴുത്തുകാർക്ക് എഴുത്തു വരില്ല. ഫ്രിഡ് ജ് ഇല്ലാതെ ദാഹിച്ചുതളരുമ്പോൾ തണുത്തവെള്ളം കുടിക്കുന്നതെങ്ങിനെ. നമുക്ക് നിരന്തരം വാഹനങ്ങളിൽ യാത്ര ചെയ്യണം . കാർബൺ മോണോക്സൈഡിനെ കുറ്റം പറയുകയും വേണം. നമ്മളെക്കൊണ്ട് ഒന്നും ചെയ്യാനാവില്ല. ഇനി നമ്മൾ വിചാരിച്ചാലും, മുതലാളിത്തവും, ഉപരിവർഗങ്ങൾക്ക് അനുകൂലമായ നീതിന്യായ വ്യവസ്ഥിതിയും അനിയന്ത്രിതമായ പ്രകൃതി ചൂഷണത്തെ പ്രോത്സാഹിപ്പിക്കുകയേ ഉള്ളു

സമ്പന്നരും ശക്തരുമായ ഒരുകൂട്ടം ആളുകളുടെ തത്വദീക്ഷയില്ലാത്ത പ്രകൃതി ചൂഷണത്തിന്റെ ഇരകളാവുന്നത് ഏറ്റവും സാധരണക്കാരും ദരിദ്രരുമായ മനുഷ്യരാണ് .Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-1947432367001517592.post-15484113231720554702014-04-27T22:13:46.533-07:002014-04-27T22:13:46.533-07:00പ്രകൃതിയെ നശിപ്പിക്കുന്നതു മനുഷ്യർ തന്നെയാണ്. എന്ന...പ്രകൃതിയെ നശിപ്പിക്കുന്നതു മനുഷ്യർ തന്നെയാണ്. എന്നിട്ടു നമ്മൾ പ്രകൃതിയെ തന്നെ പഴിച്ചുകൊണ്ടിരിക്കുന്നു.. നല്ല വിലയിരുത്തലകൾ. ന്നായി എഴുതി റോസാപ്പൂവേ... Anonymoushttps://www.blogger.com/profile/00248422891113848484noreply@blogger.comtag:blogger.com,1999:blog-1947432367001517592.post-74191705803433980602014-04-27T21:47:24.706-07:002014-04-27T21:47:24.706-07:00വലിയ കാര്യങ്ങള്‍ ഒന്നും പറയാനില്ലെങ്കിലും സരളമായ അ...വലിയ കാര്യങ്ങള്‍ ഒന്നും പറയാനില്ലെങ്കിലും സരളമായ അവതരണം കൊണ്ട് ശ്രദ്ധേയമാണ്.
ഒരു ചെറിയ പിശക് (?) ചൂണ്ടിക്കാണിക്കട്ടെ."ഞാന്‍ കൊച്ചു കുട്ടിയായിരിക്കുമ്പോള്‍ അസുഖം വന്നാല്‍ കലൂരുള്ള 'ലിസി' ആശുപത്രിയിലാണ് കൊണ്ടു പോയിരുന്നത്. " എന്നതിനെ " കൊച്ചു കുട്ടിയായിരിക്കുമ്പോള്‍ അസുഖം വന്നാല്‍ എന്നെ കലൂരുള്ള 'ലിസി' ആശുപത്രിയിലാണ് കൊണ്ടു പോയിരുന്നത്." അല്ലെ കൂടുതല്‍ നല്ലത്.?

ആശംസകള്‍roopeshvkmhttps://www.blogger.com/profile/06955959441750106799noreply@blogger.comtag:blogger.com,1999:blog-1947432367001517592.post-24455979440370697172014-04-27T21:41:21.314-07:002014-04-27T21:41:21.314-07:00This comment has been removed by the author.roopeshvkmhttps://www.blogger.com/profile/06955959441750106799noreply@blogger.com