tag:blogger.com,1999:blog-1947432367001517592.post587587275302303537..comments2023-03-24T07:47:58.761-07:00Comments on ദര്‍പ്പണം : നല്ല അയല്ക്കാരന്റോസാപ്പൂക്കള്http://www.blogger.com/profile/01826874643643214994noreply@blogger.comBlogger22125tag:blogger.com,1999:blog-1947432367001517592.post-90787110570146608142015-04-18T21:58:07.672-07:002015-04-18T21:58:07.672-07:00തമിഴന് എന്ന് പറയുമ്പോ തന്നെ വീട്ടില്‍ പാട്ട പെറുക...തമിഴന് എന്ന് പറയുമ്പോ തന്നെ വീട്ടില്‍ പാട്ട പെറുക്കാന്‍ വരുന്ന അണ്ണാച്ചികളെ ഓര്‍മ്മ വരുന്ന കാലമുണ്ടായിരിന്നു, എന്തായാലും നന്നായി എഴുതി ചേച്ചി.. ആശംസകള്‍...
സഫലമീയാത്രhttps://www.blogger.com/profile/09223728830138800734noreply@blogger.comtag:blogger.com,1999:blog-1947432367001517592.post-83744483932284538412014-01-07T09:18:34.205-08:002014-01-07T09:18:34.205-08:00sathyam thamil makkale kandu padikkanam nammal.......sathyam thamil makkale kandu padikkanam nammal.....nalla kurippu ....aashamsakal nerunnuAnonymoushttps://www.blogger.com/profile/15574013715656954902noreply@blogger.comtag:blogger.com,1999:blog-1947432367001517592.post-24139592031243195452014-01-02T07:00:25.874-08:002014-01-02T07:00:25.874-08:00എന്റെ ചെറുപ്പത്തിലും വീടിന്റെ അടുത്തുള്ള പറമ്പില്‍...എന്റെ ചെറുപ്പത്തിലും വീടിന്റെ അടുത്തുള്ള പറമ്പില്‍ കുറെ തമിഴര്‍ വന്ന് താമസിക്കുമായിരുന്നു. പിള്ളാരെ പിടുത്തക്കാരായ പാണ്ടികളായിരുന്നു അവര്‍ എനിക്ക്. എല്ലാ പ്രദേശങ്ങളിലും നല്ലതും ചീത്തയും കണ്ടേക്കാം. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ശത്രുത ഒരിക്കലും ശരിയല്ല തന്നെ.അവരുടെ അധ്വാനത്തിന്റെ ഫലം നമ്മള് വളരെയധികം അനുഭവിക്കുന്നുണ്ടെന്നതും ശരി. രണ്ടു സംസ്ഥാനങ്ങളുടെ ബന്ധം ശക്തിപ്പെടുത്തുന്ന കുറിപ്പ്.തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-1947432367001517592.post-7368944410131030692013-12-11T06:54:46.066-08:002013-12-11T06:54:46.066-08:00ആ നല്ല അയൽക്കാരുടെ
ഗുണമൊന്നും നമുക്കില്ലാതെ പോയല്‍...ആ നല്ല അയൽക്കാരുടെ
ഗുണമൊന്നും നമുക്കില്ലാതെ പോയല്ലേ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1947432367001517592.post-292303951661908262013-06-08T05:41:53.000-07:002013-06-08T05:41:53.000-07:00എനിക്ക് തമിഴ് ഒട്ടും വശമില്ല.പക്ഷെ തമിഴരെ ഇഷ്ടമാണ്...എനിക്ക് തമിഴ് ഒട്ടും വശമില്ല.പക്ഷെ തമിഴരെ ഇഷ്ടമാണ്.അവരുടെ ലാളിത്യവും."പാണ്ടി" "അണ്ണാച്ചി"....നമ്മള് അങ്ങനല്ലേ വിളിക്കൂ.കറുപ്പിനോടുള്ള അവജ്ഞ...അല്ലാതെന്ത്?പലപ്പോഴും മനസ്സില്‍ തികട്ടി വന്നിട്ടുള്ള കാര്യങ്ങള്‍ എഴുതി കണ്ടപ്പോള്‍ സന്തോഷം.
അവരുടെ മാതൃഭാഷ സ്നേഹം ചേച്ചി വിട്ടുപോയി.
എങ്കിലും ഇഷ്ടമായി.ഹൃദയത്തോട് ചേര്‍ത്ത് വയ്ക്കുന്നു...ഈ കുറിപ്പ്.

നന്ദിroopeshvkmhttps://www.blogger.com/profile/06955959441750106799noreply@blogger.comtag:blogger.com,1999:blog-1947432367001517592.post-2456197324017458182013-06-07T07:39:11.291-07:002013-06-07T07:39:11.291-07:00ഞാൻ ഇപ്പോൾ ജീവിക്കുന്നത് മിക്കവാറും ചെന്നൈയിൽ തന്ന...ഞാൻ ഇപ്പോൾ ജീവിക്കുന്നത് മിക്കവാറും ചെന്നൈയിൽ തന്നെ എന്ന് പറയാം.ഇത്തിരി ചൂട് കൂടുതലാണെങ്കിലും എനിക്കിഷ്ടമാണ് ഇവിടത്തെ ജീവിതം. ഈ ജനങ്ങളെയും. നിഷ്കളങ്കരാണ് മിക്കവാറും.. എന്ത് കാര്യത്തിലും ഉണ്ടാവുമല്ലോ നല്ലതും ചീത്തയും..വഴി ചോദിച്ചാല ഞങ്ങൾ വടക്കേ മലബാരുകാരും അവിടത്തെ ഓ ട്ടോക്കാര് പോലും ഇതേ പോലെ കൂടെ വന്നു കാണിച്ചു തരും പണ്ട് ഞങ്ങൾ മദ്രാസ് state ന്റെ ഭാഗമായത് കൊണ്ടാവാം.
നല്ല ലേഖനം നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-1947432367001517592.post-392682329259119562013-05-01T05:04:13.878-07:002013-05-01T05:04:13.878-07:00തമിഴ് നാട്ടു മൊഴി പേശും എന്നെയും റോസാപ്പൂവിന് ഇഷ്ട...തമിഴ് നാട്ടു മൊഴി പേശും എന്നെയും റോസാപ്പൂവിന് ഇഷ്ടമായിരിക്കുമെന്ന് വിചാരം... ഈ ബ്ലോഗ് എപ്പോ വന്നു? നാന് പാക്കവേ ഇല്ലയ്.

നന്നായി എഴുതീട്ടുണ്ട് കേട്ടോ.അഭിനന്ദനങ്ങള്‍. എനിക്ക് മഴവില്ല് വായിക്കാനേ പറ്റുന്നില്ല. അതില്‍ പശുക്കുട്ടിക്ക് മനസ്സിലാവാത്ത എന്തോ ഒരു സൂത്രം ഉണ്ട്... ഞാന്‍ എപ്പോ ശ്രമിച്ചാലും ആ ലിങ്ക് ഓപ്പണ്‍ ആവില്ല....Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-1947432367001517592.post-90753121297938172352013-04-24T05:08:31.901-07:002013-04-24T05:08:31.901-07:00എനിക്ക് തമിഴരെ നല്ല ഇഷ്ടാണ് .
അവിടത്തെ ഗ്രാമങ്ങൾ ...എനിക്ക് തമിഴരെ നല്ല ഇഷ്ടാണ് .
അവിടത്തെ ഗ്രാമങ്ങൾ അവരുടെ ജീവിതം എല്ലാം .
സംസാരിക്കാനും കേൾക്കാനും നല്ല രസമാണ് തമിഴ് ഭാഷ .

നന്നായി എഴുതിയ കുറിപ്പ്
മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-1947432367001517592.post-24958208970975825342013-04-23T21:57:39.812-07:002013-04-23T21:57:39.812-07:00ഈ കുറിപ്പിലെ നിലപാടിനോട് പൂർണമായും യോജിക്കുന്നു .ഈ കുറിപ്പിലെ നിലപാടിനോട് പൂർണമായും യോജിക്കുന്നു .niDheEsH kRisHnaN @ ~അമൃതംഗമയ~https://www.blogger.com/profile/03721634958720659589noreply@blogger.comtag:blogger.com,1999:blog-1947432367001517592.post-14219520196734320522013-04-23T21:05:13.561-07:002013-04-23T21:05:13.561-07:00ഇങ്ങിനേയും ഒരു ബ്ലോഗ്ഗുള്ളത് ഇപ്പോഴാ കാണുന്നത്.
...ഇങ്ങിനേയും ഒരു ബ്ലോഗ്ഗുള്ളത് ഇപ്പോഴാ കാണുന്നത്.

ചിന്തിക്കേണ്ടുന്ന ചില സത്യങ്ങള്‍., ചെറിയൊരു അകല്‍ച്ചയുടെ പേരില്‍ അതുവരെയുള്ള നന്മകളെല്ലാം തിരസ്കരിച്ച് ശത്രുപക്ഷത്തേക്ക് നീക്കി നിര്‍ത്താന്‍ മനുഷ്യന് ഒരു മടിയുമില്ല.ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-1947432367001517592.post-56944182362086070232013-04-23T19:51:38.163-07:002013-04-23T19:51:38.163-07:00റോസിന് ഇങ്ങിനെയൊരു ബ്ലോഗ്ഗും ഉണ്ടോ?
ചില യാഥാര്‍ത്യ...റോസിന് ഇങ്ങിനെയൊരു ബ്ലോഗ്ഗും ഉണ്ടോ?
ചില യാഥാര്ത്യങ്ങള് ഭംഗിയായി കുറിച്ചിട്ടിരിക്കുന്നു ഇവിടെ...

മഴവില്ല് എല്ലാ ലക്കവും ഡൌണ്‍ലോഡ് ചെയ്തു വെച്ചിട്ടുണ്ട്. മുഴുവനായും ഒരു ലക്കം പോലും വായിച്ചിട്ടില്ല എന്നതാണ് സത്യം.

ആശംസകള്‍ വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-1947432367001517592.post-92155260717523468602013-04-23T12:06:18.021-07:002013-04-23T12:06:18.021-07:00നല്ല കുറിപ്പ്..
ആശംസകൾ!
http://www.muttayitheru.bl...നല്ല കുറിപ്പ്..
ആശംസകൾ!
http://www.muttayitheru.blogspot.commuttayitheru.blogspot.comhttps://www.blogger.com/profile/10887172148811376388noreply@blogger.comtag:blogger.com,1999:blog-1947432367001517592.post-30242042355916227492013-04-23T10:45:53.344-07:002013-04-23T10:45:53.344-07:00ഇവിടെ കര്‍ണാടകത്തില്‍ താമസിക്കുന്നതുകൊണ്ടാകാം, തമി...ഇവിടെ കര്‍ണാടകത്തില്‍ താമസിക്കുന്നതുകൊണ്ടാകാം, തമിഴരെക്കാള്‍ എനിക്ക് കന്നടക്കാരെ ഇത്തിരി പ്രിയം കൂടുതല്‍. പിന്നെ അങ്ങനെ പറഞ്ഞില്ലെങ്കില്‍ മുല്ലപ്പെരിയാറിന്റെ പേരില്‍ ഇവിടുള്ളവര്‍ തമിഴരെ ഓടിക്കുന്നപോലെ, ഞങ്ങളെയും ഓടിചെയ്ക്കാം,
എന്തായാലും തമിഴനു മറ്റൊരു തമിഴനോടു വല്ലാത്ത സ്നേഹമാണ്. അവന് ലോകത്തിന്റെ ഏതു കോണില്‍ താമസിക്കുന്നവനായാല് പോലും. മലയാളിയെപ്പോലെ പരസ്പരം പാര പണിയില്ല. ASAMSAKAL
Anitha Premkumarhttps://www.blogger.com/profile/02774144760741698963noreply@blogger.comtag:blogger.com,1999:blog-1947432367001517592.post-42950267213056474472013-04-23T08:32:21.248-07:002013-04-23T08:32:21.248-07:00നല്ലതും ചീത്തയും എല്ലായിടത്തും ഉണ്ട്.
ചില നല്ലതുവ...നല്ലതും ചീത്തയും എല്ലായിടത്തും ഉണ്ട്.
ചില നല്ലതുവെച്ച് എല്ലാം നല്ലതെന്നോ ചില ചീത്തകള്‍ വെച്ച് എല്ലാം ചീത്തയെന്നോ മെനയുന്ന പണിയാണ് മനുഷ്യന് അധികവും എന്ന് തോന്നുന്നു.
കുറിപ്പ് നന്നായിരിക്കുന്നു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-1947432367001517592.post-85114355499527777252013-04-23T07:18:33.017-07:002013-04-23T07:18:33.017-07:00തമിഴരെ എനിക്ക് ഇഷ്ടമാണ് ... നല്ല അനുഭവങ്ങള ആണുള്ളത...തമിഴരെ എനിക്ക് ഇഷ്ടമാണ് ... നല്ല അനുഭവങ്ങള ആണുള്ളത് അവരുമായി .... ഇത്തിരി കെലിപ്പ് മലയാളികലോടാണ് ... അഹങ്കാരം നമുക്കാണ് കൂടുതൽ .. ഒരു പക്ഷെ വിവരമില്ലാത്ത പാകികളെക്കാലും ... ഇഷ്ടം . ശിഹാബ് മദാരി https://www.blogger.com/profile/16486320651212601760noreply@blogger.comtag:blogger.com,1999:blog-1947432367001517592.post-83050645721368595912013-04-23T06:14:21.675-07:002013-04-23T06:14:21.675-07:00മൂന്നു വര്‍ഷക്കാലം....തമിഴ്നാട്ടില്‍ കഴിഞ്ഞു കൂടിയ...മൂന്നു വര്‍ഷക്കാലം....തമിഴ്നാട്ടില്‍ കഴിഞ്ഞു കൂടിയ എനിക്കും ഇതേ അഭിപ്രായം തന്നെയാണുള്ളത്!!!

ലാളിത്യം എന്താണെന്ന് അവരെ കണ്ടുതന്നെ പഠിക്കണം....

ഒരു കോളേജ് പ്രിന്‍സിപ്പാള്‍ സൈക്കിള്‍ ചവിട്ടി കോളേജില്‍ വരുന്ന കാഴ്ച നമ്മുടെ കേരളത്തില്‍ കാണാന്‍ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല!!!
അന്ന് ആ കാഴ്ച കണ്ടു ചിരിച്ചെങ്കിലും ഇന്നോര്‍ക്കുമ്പോ ബഹുമാനം തോന്നുന്നു....ഇല്ലാത്തത് ഉണ്ടെന്നു കാണിക്കാന്‍ രാപ്പകല്‍ പെടാപ്പാട് പെടുന്ന മല്ലൂസില് ഒരുവന് ആയതില്‍ നേരിയ ലജ്ജയും...

നമ്മള് മലയാളികളോട് ഒരു പ്രത്യേക സ്നേഹമാണ് അവര്‍ക്ക്....വീട്ടില്‍ വിശേഷപ്പെട്ട ഭക്ഷണം ഉണ്ടാക്കിയാല്‍ അതില്‍ ഒരു പങ്കു പൊതിഞ്ഞു കെട്ടിക്കൊണ്ട് വരുന്ന പെണ്‍കുട്ടികള്‍....

എന്ത് സഹായം ചോദിച്ചാലും തനിക്കെന്താണ് അതില്‍ നിന്ന് നേട്ടം എന്ന് ചിന്തിക്കാതെ കൂടെ വരുന്ന ആണ് കുട്ടികള്‍....

വേറൊരു സവിശേഷത...എത്ര ഉയര്‍ന്ന നിലയില്‍ ഉള്ളവര്‍ ആണെങ്കിലും അവര്‍ മറ്റുള്ളവരെ ബഹുമാനത്തോടെയേ അഭിസംബോതന ചെയ്യാറുള്ളൂ...
സാര്‍ ,അയ്യാ വിളികള്‍ക്ക് പണം ഒരു മാനദണ്ഡം അല്ല മാനദണ്ഡം അല്ല എന്നുള്ളത് നമ്മള് മലയാളികള്‍ക്ക് വിശ്വസിക്കാന്‍ ഇത്തിരി പ്രയാസം ആയിരിക്കും!!!

ഇവിടെ ജോലി സ്ഥലത്തും നിരവധി സുഹൃത്തുക്കള്‍ ഉണ്ട്....ജോലിയോടുള്ള ആത്മാര്‍ഥത അവരെ കണ്ടു തന്നെ പഠിക്കണം..പക്ഷെ പാവങ്ങള്‍ക്ക് അറബികളെ ചാക്കിലാക്കാന്‍ നമ്മളെ പോലെ കുരുട്ടുബുദ്ധി ഇല്ലാത്തതിനാല്‍ അവര്‍ക്ക് ഉയര്‍ച്ച ഉണ്ടാവുന്നില്ല എന്ന് മാത്രം....എന്നിരുന്നാല്‍ തന്നെയും നല്ല മനസ്സുള്ളവര്‍ക്ക് ഒരുനാള്‍ വിജയം കൈവരും...തനിയെ... :)

കേരളത്തില്‍ ജോലിക്ക് വരുന്ന തമിഴ്നാട് സുഹൃതുക്കളോടുള്ള സമീപനം നമ്മുടെ നാട്ടുകാര്‍ മാറ്റേണ്ടിയിരിക്കുന്നു.... മേസ്തിരിപ്പണിക്ക് നമ്മുടെ വീട്ടില്‍ വരുന്ന തമിഴന്റെ വീട്ടില്‍ പോയി നോക്കിയാല്‍ അറിയാം നമ്മളെക്കാള്‍ ഒരു പടി മുന്നിലാവും അവന്റെ സ്ഥിതി!!!! :)

ഒരു പക്ഷെ ഈ പോസ്റ്റില്‍ പറഞ്ഞിട്ടുള്ള തുണി സഞ്ചിയും മുഷിഞ്ഞ വേഷവും ഒക്കെ കൊണ്ടാവും നമ്മുടെ ആളുകള്‍ അവരെ മാറ്റി നിര്‍ത്തുന്നത്.... ലുക്കിലല്ല....വര്‍ക്കിലാണ് കാര്യം എന്ന് മനസ്സിലാവാനാണ് മല്ലൂസിന്? :)

ഒരു നല്ല പോസ്റ്റ്....രണ്ടു വര്‍ഷം പിന്നിലേക്ക്....എന്റെ മധുര ജീവിതത്തിലേക്ക് കൊണ്ട് പോയതിനു നന്ദി...റോസിലി ചേച്ചീ :)

ലി ബി https://www.blogger.com/profile/04994679509347158023noreply@blogger.comtag:blogger.com,1999:blog-1947432367001517592.post-36770726956273646152013-04-23T06:04:33.531-07:002013-04-23T06:04:33.531-07:00നമ്മള് മലയാളികളുടെ ഒരു ശാപമാണ്.എന്തിലും ഏതിലും ദോ...നമ്മള് മലയാളികളുടെ ഒരു ശാപമാണ്.എന്തിലും ഏതിലും ദോഷം കാണുക എന്നത്..അതിനാല്‍ തന്നെ അയല്‍ രാജ്യമായ തമിഴ് ജനതകളെ പുഛത്തോടെ അണ്ണാച്ചികള് എന്നു പറഞ്ഞ് അവരുടെ ഏതു നന്മയേയും നേട്ടത്തേയും നമ്മള് കേവലമായി കണ്ടത്..ഞാന്‍ പറയുകയാണെങ്കില്‍ തമിഴ് ജനതകളിലുള്ള അധ്വാനശീലമോ ..ബുദ്ധിശക്തിയോ ..സഹജീവി സ്നേഹമോ വേറെ ഏതെങ്കിലും സംസ്ഥാനക്കാര്ക്കുണ്ടെന്ന് തോന്നുന്നില്ല
...നല്ല കുറിപ്പ്..നീലക്കുറിഞ്ഞിhttps://www.blogger.com/profile/08741747761892700331noreply@blogger.comtag:blogger.com,1999:blog-1947432367001517592.post-19246934070230630452013-04-23T06:01:46.613-07:002013-04-23T06:01:46.613-07:00This comment has been removed by the author.നീലക്കുറിഞ്ഞിhttps://www.blogger.com/profile/08741747761892700331noreply@blogger.comtag:blogger.com,1999:blog-1947432367001517592.post-60208460483438595862013-04-23T05:49:46.574-07:002013-04-23T05:49:46.574-07:00തമിഴനെ പുച്ഛത്തോടെയേ ഇന്നും മലയാളി കണ്ടിട്ടുള്ളൂ. ...തമിഴനെ പുച്ഛത്തോടെയേ ഇന്നും മലയാളി കണ്ടിട്ടുള്ളൂ. പക്ഷേ ഇതുപോലെ ഒരുപാട് നന്മകള് അവര്‍ക്കുണ്ട്. ഞാന്‍ ഏറ്റവും ശ്രദ്ധിച്ച ഒരു കാര്യം താണവനെന്നോ വലിയവനെന്നോ വ്യതാസമില്ലാതെ തമിഴ് എന്ന പ്രാദേശിക വികാരത്തില്‍ അടിയുറച്ചുള്ള സ്നേഹമാണ്. അതുകൊണ്ട് അവര്‍ പരസ്പരം സ്നേഹിക്കുന്നു. ഭാഷയെ സ്നേഹിക്കുന്നു. ഒപ്പം മണ്ണിനെയും. അതില്‍ ഒരു പങ്ക് നമുക്കും തരുന്നു.

ഇതു ഞാന്‍ മഴവില്ലില്‍ വായിച്ചിരുന്നു.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-1947432367001517592.post-43891269724179244552013-04-23T05:37:40.158-07:002013-04-23T05:37:40.158-07:00മഴവില്ലിൽ വായിച്ചിരുന്നു. നല്ല വശങ്ങള കാണാൻ ശ്രമിക...മഴവില്ലിൽ വായിച്ചിരുന്നു. നല്ല വശങ്ങള കാണാൻ ശ്രമിക്കുമ്പോൾ ഇതുപോലുള്ളത് പലതും കാണാൻ സാധിക്കുമല്ലേ.. ആശംസകൾ..
Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-1947432367001517592.post-58350355687861039742013-04-23T05:05:57.261-07:002013-04-23T05:05:57.261-07:00ഇത് മഴവില്ലിൽ ആണെന്ന് തോന്നുന്നു ഞാൻ വായിച്ചിരുന്ന...ഇത് മഴവില്ലിൽ ആണെന്ന് തോന്നുന്നു ഞാൻ വായിച്ചിരുന്നു. പൂർണമായും യോജിക്കുന്നു ഈ കുറിപ്പിലെ നിലപാടിനോട്. നമുക്ക് തമിഴരെ നല്ല അയൽക്കാരായി തന്നെ കാണാം
Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-1947432367001517592.post-42117311602353861752013-04-23T01:18:34.655-07:002013-04-23T01:18:34.655-07:00apt observation!
apt observation!
RAGHU MENONhttps://www.blogger.com/profile/06130687363462572910noreply@blogger.com